മീനങ്ങാടി: സെന്റ് തോമസ് പ്രൊവിൻസ് അംഗമായ ഫാ. എഡ്രിയൻ കുമ്പളത്ത് (കുട്ടിച്ചൻ -77) നിര്യാതനായി. പരേതരായ അബ്രഹാം -ഏലിക്കുട്ടി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: കുട്ടിയമ്മ, ഗ്രേസി, ലില്ലി, ജോൺസൺ, പരേതയായ മേരി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മീനങ്ങാടി അസീസി ഭവനിൽ.