ചേര്യംകൊല്ലി: തോപ്പിൽ വീട്ടിൽ പരേതനായ ടി.ഇ. വർക്കിയുടെ ഭാര്യ മറിയക്കുട്ടി (86) നിര്യാതയായി. മക്കൾ: ഏലിക്കുട്ടി, അന്നക്കുട്ടി, മേരി, ത്രേസ്യാമ്മ, സണ്ണി, ജോണി, ജോഷി (ആസ്ട്രേലിയ),ഷിബു, ഷീല, ഷിനോജ് (ദുബൈ), പരേതരായ അപ്പച്ചൻ, തങ്കച്ചൻ. മരുമക്കൾ: കുഞ്ഞ്,ജോർജ്, ജോസ്, ബേബി, സിബി, നിർമല, ജാൻസി, മോളി, ഷീന, സ്മിത, വിജി, ഇന്ദു. സംസ്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ചേര്യംകൊല്ലി ഗുഡ് ഷെപ്പേർഡ് പള്ളി സെമിത്തേരിയിൽ.