കമ്പളക്കാട്: കോരൻകുന്നൻ ഹസൈനാർ (68) നിര്യാതനായി. ഭാര്യ: സാറ. മക്കൾ: അനീസ, അനസ്, റൗഷിദ്, ഇർഫാന. മരുമക്കൾ: സൈനുൽ ആബിദ്, റഹ്മത്ത്, ജമീഷ്, സാബിറ. സഹോദരങ്ങൾ: ഹംസ, പാത്തൂട്ടി, മറിയം, കദിയ, പരേതരായ കോരൻക്കുന്നൻ കുട്യാലി, അബ്ദുല്ല മുസ്ലിയാർ, അബു. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കമ്പളക്കാട് വലിയ ജുമുഅത്ത് പള്ളിയിൽ.