കാഞ്ഞങ്ങാട്: ബല്ലാ കടപ്പുറത്തെ എം.എസ്. കുഞ്ഞഹമ്മദ് ബേക്കലം (47) നിര്യാതനായി. പരേതനായ ബേക്കലം മുഹമ്മദിന്റെ മകനാണ്. വ്യാപാരിയായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇന്നലെ രാവിലെയാണ് മരണം.
ഭാര്യ: നൂറ. മകൻ: ഷാജഹാൻ. സഹോദരങ്ങൾ: അബ്ബാസ് ഹാജി, അബ്ദുൽ ഹമീദ്, അബൂബക്കർ, ഖാദർ, ഹാരിസ്, ഫാത്തിമ.