നീലേശ്വരം: നർക്കിലക്കാട് പറയാങ്കൽ ചാക്കോ (63) നിര്യാതനായി. ഭാര്യ: പരേതയായ ആലീസ്. മക്കൾ: ജസ്റ്റിൻ, ജാസ്മിൻ, എബി. മരുമക്കൾ: സ്വപ്ന, സനോജ്.
സഹോദരങ്ങൾ: ജോസഫ്, മേരി, തങ്കമ്മ, പരേതരായ തോമസ്, മാത്യു, ആന്റണി, വർഗീസ്.