തൃക്കരിപ്പൂർ: പരേതനായ എ.ജി. അഹ്മദിന്റെ ഭാര്യ വൾവക്കാട്ടെ വി.പി. റുഖിയ (60) നിര്യാതയായി. മക്കൾ: സക്കീന, സൈനബി, സബീദ, സമീറ. മരുമക്കൾ: അബ്ദുൽ റഹീം തങ്കയം, എം.ടി.പി. മുഹമ്മൂദ് കൈക്കോട്ടുകടവ് (മലേഷ്യ), ഇംതിയാസ് നീലേശ്വരം (ഖത്തർ), സുബൈർ വടക്കുമ്പാട് (ലണ്ടൻ). സഹോദരങ്ങൾ: പരേതരായ കുഞ്ഞാമിന, സൈനബ, മറിയുമ്മ.