വളപട്ടണം: നജ് ലാസിൽ കുഞ്ഞൂട്ടി തോട്ടൊൻ (68) നിര്യാതനായി. പരേതയായ കുരുക്കളകത്ത് നഫീസയുടെ ഭർത്താവാണ്. മക്കൾ: ഷംഷീർ, ഷക്കീർ, സജീർ, നജ് ല, സാഹിർ. മരുമക്കൾ: ഫരീദ്, ഷാഹില, ഷഹർബാൻ, ഫാത്തിമ, ആയിഷ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് വളപട്ടണം മന്ന ജുമാമസ്ജിദ് ഖബർസ്ഥാനിൽ.