കുടുക്കിമൊട്ട: മായൻമുക്ക് കാർത്തി കൃഷ്ണയിലെ കെ.കെ. കാർത്ത്യായനി (94) നിര്യാതയായി. മക്കൾ: ശശികല (മുണ്ടയാട്), ജയമണി (ദുബൈ), ലതിക (തോട്ടട), ശ്രീകല (തലശ്ശേരി), പ്രജിത്ത് (കുടക്), പരേതനായ പ്രേമാനന്ദ്. മരുമക്കൾ: ഇന്ദിര (ബഹ്റൈൻ), എൻ.വി. രാജഗോപാൽ (ദുബൈ), പി.സി. സുമിത്രൻ (റിട്ട. ചീഫ് മാനേജർ, കനറാ ബാങ്ക്), പ്രസാദ് (ബിസിനസ്, വയനാട്), റോഷ്നി (കുടക്). സഹോദരങ്ങൾ: കെ.കെ. പത്മനാഭൻ, പരേതരായ നാണു മാസ്റ്റർ, ശ്രീധരൻ, രാധ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പയ്യാമ്പലത്ത്.