ഏഴിലോട്: പുറച്ചേരി വീട്ടിൽ രവീന്ദ്രൻ നായർ (69) നിര്യാതനായി. പരേതരായ രാമുണ്ണിയുടെയും പുറച്ചേരി വീട്ടിൽ ജാനകി അമ്മയുടെയും മകനാണ്. ഭാര്യ: കെ.പി. രതി. മക്കൾ: രാഹുൽ, രേണുക. മരുമക്കൾ: നയന, രാജേഷ്. സഹോദരങ്ങൾ: പി.വി. രാജൻ നായർ, പ്രേമൻ, അജയൻ, ശ്യാമള, ശകുന്തള, പരേതയായ ശാന്ത.