വളപട്ടണം: കടവ് റോഡിലെ കച്ചായി പുതിയപുരയിൽ ആയാർ ഉസ്സൻകുട്ടി (75) നിര്യാതനായി. ഭാര്യ: നബീസു. മക്കൾ: സജ്ന, സമീറ, ഷംസീർ, റാഹില. മരുമക്കൾ: ബഷീർ, അബ്ദുൽ റഊഫ്, പരേതനായ മുബാറക്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് അഴീക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.