പയ്യന്നൂർ: മഹാദേവഗ്രാമത്തിലെ കലിയന്തിൽ രുഗ്മിണി അമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ ചുവാട്ട കുഞ്ഞമ്പു പൊതുവാൾ. മകൾ: ഗീത. മരുമകൻ: രാധാകൃഷ്ണൻ (കൂടാളി). സഹോദരങ്ങൾ: സരോജിനി, പരേതയായ മാധവി അമ്മ.