പാപ്പിനിശ്ശേരി: ചുങ്കം ഇസ്തിരി റോഡിലെ കണ്ടേരി അബ്ദുൽ സലാം (70) നിര്യാതനായി. ഭാര്യ: കെ.ടി. സഫിയ. മക്കൾ: സുമയ്യ, മുഹമ്മദ്, സുഫൈജ. മരുമക്കൾ: നൗഷാദ്, അബ്ദുൽ ഖാദർ, ശബ്ന.