മുഴപ്പിലങ്ങാട്: ഇളവന വയലിന് സമീപം കളരിവട്ടത്ത് യശോദ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.വി. കുഞ്ഞിരാമൻ. മക്കൾ: കെ.വി. ശ്രീമതി (എടക്കാട്), സുരേഷ് ബാബു, സദാനന്ദൻ, ഷൈജ (ചാലക്കുന്ന്). മരുമക്കൾ: ഭഗീരഥൻ (എടക്കാട്), ബേബി ശ്രീകല, കെ.സി. ബീന, എം. ബാബു (ചാലക്കുന്ന്). സഹോദരങ്ങൾ: കൗസല്യ, ശാരദ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് മുഴപ്പിലങ്ങാട് പൊതു ശ്മശാനത്തിൽ.