പേരാവൂർ: തെറ്റുവഴി പാലയാട്ടുകരിയിലെ കരുവാത്ത് റിജു (37) നിര്യാതനായി. പിതാവ്: പരേതനായ ജനാർദനൻ. മാതാവ്: വിലാസിനി. സഹോദരങ്ങൾ: ഷിജു, റിജിന.