മട്ടന്നൂർ: കാര പേരാവൂർ -ചിറ്റാരിക്കത്തോട്ടത്തിൽ അബ്ദുല്ല (66) നിര്യാതനായി. മട്ടന്നൂരിലെ പച്ചക്കറി വ്യാപാരിയായിരുന്നു. ഭാര്യ: അസ്മ. മക്കൾ: അമീർ (പച്ചക്കറി കച്ചവടം, മട്ടന്നൂർ), ആദ്മി.