കണ്ണൂർ: കണ്ണോത്തുംചാൽ മെജസ്റ്റിക് വീട്ടിൽ സൂപ്യാറകത്ത് ഹാറൂൺ (69) നിര്യാതനായി. ഭാര്യ: കെ.പി. ബുഷ്റ. മക്കൾ: മാനിഷ ഹാറൂൺ (ഖത്തർ), മനീഷ ഹാറൂൺ (യു.എസ്). മരുമക്കൾ: മിനാസ അജ്മൽ (ഖത്തർ), പി.എം. സുനീർ (യു.എസ്). സഹോദരങ്ങൾ: ഹാരിസ്, നജീബ്, അഫ്സത്ത്, സാബിറ ഫിറോസ്, അൽത്താഫ്, നസീമ, പരേതരായ നാസർ, ഫാറൂഖ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് സിറ്റി ജുമാ മസജിദ് ഖബർസ്ഥാനിൽ.