കാങ്കോൽ: ആലക്കാട്ടെ തൈവളപ്പിൽ കൃഷ്ണൻ (63) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: അശ്വതി, അമൃത. മരുമക്കൾ: നിഷാന്ത്, വിപിൻദാസ്. സഹോദരങ്ങൾ: സുലോചന, രമേശൻ, പ്രകാശൻ, അജിത.