തലശ്ശേരി: ചേറ്റംകുന്ന് അൽ നൂറിൽ എ.ഡി. മഹമൂദ് (72) നിര്യാതനായി. ഭാര്യ: ചീക്കിലോടൻ കോരച്ചൻകണ്ടി ആമിന. മക്കൾ: റസീന, ഷാഹിന, തമീം, ആയിഷ. മരുമക്കൾ: നൗഫൽ (ദുബൈ), ചെള്ളത്ത് മുജീബ് റഹ്മാൻ (പെരിങ്ങാടി), റിൻഷ, ഫാഹിദ് (ദുബൈ). സഹോദരങ്ങൾ: റൂഖിയ, സൈനബ, സുബൈദ, കുഞ്ഞിമൊയ്തു.