ഇരിട്ടി: ഇരിട്ടി നേരമ്പോക്ക് നരിക്കുണ്ടത്തിലെ പാഞ്ചജന്യത്തിൽ കാപ്പാടൻ കുഞ്ഞിക്കണ്ണൻ നമ്പ്യാർ (70) നിര്യാതനായി. ഇരിട്ടി തന്തോട് റേഷൻ കടയുടമയായിരുന്നു. ഭാര്യ: ശ്യാമള. മക്കൾ: അജേഷ് (റേഷൻ കട, തന്തോട്), ജയശ്രീ, ജിഷ. മരുമക്കൾ: സുരേഷ് (മൈസൂരു), സനാദ് (ഗുജറാത്ത്), രസിത (അധ്യാപിക, ശിവപുരം ഹയർ സെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: ഗംഗാധരൻ (റിഫ്ലക്സ് ഡ്രൈ ക്ലീനിങ് സെന്റർ നേരമ്പോക്ക്), നാരായണി (പയഞ്ചേരി വായനശാല), സരോജിനി(പയഞ്ചേരി വായനശാല), ജാനകി, പരേതനായ നാരായണൻ നമ്പ്യാർ.