ഇരിട്ടി: മുരിങ്ങോടി നമ്പിയോട് കിഴക്കേടത്ത് ഇന്ദീവരത്തിൽ ഇന്ദ്രാണി അമ്മ (89) നിര്യാതയായി.
കക്കട്ടിൽ പടിഞ്ഞാറയിൽ പുറമേരി കുഞ്ഞല്ലൂർ പുതിയവീട്ടിൽ തറവാട്ടംഗമാണ്.
ഭർത്താവ്: പരേതനായ അഴിയൂർ കുട്ടമ്പത്ത് ടി.സി. നാരായണക്കുറുപ്പ് . മക്കൾ: ഗോപാലകൃഷ്ണൻ (കുവൈത്ത്), രഘുനാഥ് (കുവൈത്ത്), വിനോദ് കുമാർ (സ്റ്റാർ പൈപ്പ്സ് ആൻഡ് ഫിറ്റിങ്സ്), സിന്ധു (അണിയാരം). മരുമക്കൾ: പ്രവീണ, ബീനാകുമാരി (മുണ്ടേരി), ചന്ദ്രമോഹൻ പാലത്തായി. സഹോദരങ്ങൾ: ജാനകി അമ്മ (കക്കട്ടിൽ), ബാലകൃഷ്ണൻ അടിയോടി, പരേതനായ കെ.പി. രാഘവൻ അടിയോടി.