പേരാമ്പ്ര: എരവട്ടൂർ പാറപ്പുറം എടവത്ത് മീത്തൽ ദിബിലാഷ് (36) നിര്യാതനായി.മാതാവ്: വൽസല. ഭാര്യ: സുനിത. മക്കൾ: അലൻ കൃഷ്ണൻ, അലോണ. സഹോദരി: ദീപ അണ്ടിക്കോട്.