ബാലുശ്ശേരി: വട്ടോളി ബസാർ കപ്പുറം നെരോത്ത് കണ്ടി രാഘവന്റെ (റിട്ട. ലോക്കൽ ഫണ്ട് ഓഡിറ്റ് ഡെപ്യൂട്ടി എക്സാമിനർ) ഭാര്യ അംബുജാക്ഷി (74) നിര്യാതയായി. റിട്ട. പത്തനംതിട്ട ജില്ല ആശുപത്രി ലേ സെക്രട്ടറി ആൻഡ് ട്രഷററാണ്.
മക്കൾ: അജിത് കുമാർ (അധ്യാപകൻ കേന്ദ്രീയ വിദ്യാലയം, വയനാട്), ലസിത (മൈക്രോ ബയോളജിസ്റ്റ് കെ.എം.സി.ടി).
മരുമക്കൾ: ദിവ്യ (അധ്യാപിക കേന്ദ്രീയ വിദ്യാലയം ആസാം ), ഹരീഷ് കുമാർ (തഹസിൽദാർ താമരശ്ശേരി താലൂക്ക്).