മലയമ്മ: വെണ്ണക്കോട് ചെറ്റക്കൽ ഹൗസിൽ മുഹമ്മദ് ബഷീറിന്റെ മകൻ മുഹമ്മദ് ഷെൻസിൽ (4 ) നിര്യാതനായി. മാതാവ്: ഷംന.