പറമ്പിൽ ബസാർ: കിഴക്കേടത്ത് മൂത്തോറൻ (88) നിര്യാതനായി. ഭാര്യ: പരേതയായ ജാനു. മക്കൾ: ദേവി, സ്മിത, നിത, നിതേഷ്. മരുമക്കൾ: കീരൻ, ശശി, ബൈജു, മഞ്ജുഷ. സഹോദരങ്ങൾ: പരേതരായ അയ്യപ്പൻ, ചിരുത, നല്ലായി, വെള്ളായി. സഞ്ചയനം തിങ്കളാഴ്ച.