രാമനാട്ടുകര: പാണക്കാട്ടു പറമ്പിൽ പരേതനായ മുഹമ്മദ് കോയയുടെ മകൻ അബ്ദുല്ല കോയ (62) നിര്യാതനായി. ഭാര്യ: ഖദീജ. സഹോദരങ്ങൾ: സഫിയ(രാമനാട്ടുകര), സൈനബ (കൊണ്ടോട്ടി), ആസിയ (രാമനാട്ടുകര), റംല (ചെറുവണ്ണൂർ), അബ്ദുൽ സലാം (കള്ളികൂടം).