കൂട്ടാലിട: നരയംകുളം പുളിയാം പൊയിൽ മീത്തൽ ബാലന്റെ മകൻ ലിബിൻ ലാൽ (35 ) നിര്യാതനായി. മാതാവ്: ലീല. സഹോദരൻ: ആദർശ് ലാൽ (കേരള പൊലീസ്) .