കൊടുവള്ളി: നഖ്ശബന്ദിയ്യ ത്വരീഖത്ത് കിഴക്കോത്ത് ശാഖ കമ്മിറ്റി അംഗവും, പരേതനായ അരീക്കുഴിയിൽ മമ്മുവിന്റെ ഭാര്യയുമായ പാത്തുമ്മ (92) നിര്യാതയായി. മക്കൾ: ജുമൈലത്ത്, കദീജ, ആമിന. മരുമക്കൾ: അത്താണി കോയ (മാറാക്കര), ബി.സി. അമ്മദ് മാസ്റ്റർ (എളേറ്റിൽ), ടി. പി. അബ്ദുൽ സലാം.