പൂവാട്ടുപറമ്പ്: മണ്ണാറക്കൽ സുമേഷ് (41) നിര്യാതനായി. പിതാവ്: രാജാമണി. മാതാവ്: സുമതി. ഭാര്യ: നിമിഷ. മകൾ: ദേയ. സഹോദരങ്ങൾ: രാജേഷ്, സുജേഷ്.