പേരാമ്പ്ര: കൂടയിൽ ഹസ്സൻ കുട്ടി ഹാജി (93) നിര്യാതനായി. ഭാര്യ: പരേതയായ കദിയ. മക്കൾ: അമ്മദ്, കുഞ്ഞാമി. മരുമക്കൾ: സലാം (അഞ്ചാംപീടിക ), സുബൈദ (ആവള). സഹോദരങ്ങൾ: പരേതരായ മൊയ്തി, സൂപ്പി, കുഞ്ഞബ്ദുല്ല, ഫാത്തിമ, കദീശ.