നന്മണ്ട: ബാലബോധിനി നടുവിലകണ്ടി അബ്ദുൽ ജബ്ബാർ (69) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: മനാഫ്, ലൈല, നൗഫൽ. മരുമക്കൾ: ജംഷിത (കിനാലൂർ), സത്താർ (പൂനൂർ), ജെസ്ന (വയനാട്). സഹോദരങ്ങൾ: ലത്തീഫ് (ചീക്കിലോട്), സുലൈഖ, സുബൈദ, നഫീസ, പരേതരായ അബ്ദുൽ സമദ്, കദീജ.