നാദാപുരം: എടച്ചേരി മുതുവടത്തൂരിലെ പരേതനായ കാവുള്ളതിൽ മുഹമ്മദിന്റെ ഭാര്യ അയിശ (80) നിര്യാതയായി. മക്കൾ: മൊയ്തു, ബഷീർ, അസീസ് (ഇരുവരും അബൂദബി), ലൈല, ശരീഫ. മരുമക്കൾ: അബൂബക്കർ, കുഞ്ഞബ്ദുല്ല (അധ്യാപകൻ, വെള്ളൂർ എം.എൽ.പി സ്കൂൾ, പ്രസിഡന്റ്, നല്ലൂർ മഹല്ല് കമ്മിറ്റി), സുലൈഖ, ഹസീന, മുംതാസ്. സഹോദരൻ: യൂസുഫ്.