തിക്കോടി: പള്ളിക്കരയിലെ കാളനാരി മഹമൂദ് ഹാജി (80) കോടിക്കൽ ഏരത്ത് മീത്തൽ മകളുടെ വീട്ടിൽ നിര്യാതനായി.
ഭാര്യ: പരേതയായ കുഞ്ഞയിഷ. മക്കൾ: ഷക്കീല, സെറിന, മൊയ്തീൻ (കുവൈത്ത്) നസീമ.
മരുമക്കൾ: മജീദ്, ടി.സി. അസ്സയിനാർ, നൂറ, അക്ബർ (ബഹറൈൻ).
സഹോദരങ്ങൾ: കുഞ്ഞമ്മദ്, അസ്സു, പാത്തു, പരേതനായ പാത്തു.