മേത്തോട്ട് താഴം: പൂവ്വങ്ങൽ കുണ്ടാത്തൂർ നെച്ചിപ്പുറത്ത് കരിമ്പയിൽ ചോയിക്കുട്ടി (91) നിര്യാതനായി. ഭാര്യ: പരേതയായ കമല.
മക്കൾ: വിജയൻ, പ്രേമചന്ദ്രൻ, പ്രമോദ്, പ്രസീല, ശ്രീദേവി, പുഷ്പ.
മരുമക്കൾ: തടായിപ്പറമ്പിൽ രാമകൃഷ്ണൻ, പാറക്കൽ പുറായിൽ രാജൻ, ഇയ്യങ്ങത്ത് രാജൻ, ഉഷ, ഷിജി, സ്വരൂപ. സഞ്ചയനം ശനിയാഴ്ച.