വടകര: പുതുപ്പണം കോട്ടക്കടവ് പിലാക്കിയിൽ ഗംഗാധരൻ (76) നിര്യാതനായി.സഹോദരങ്ങൾ: കൃഷ്ണൻ, ഹരിദാസൻ (ഓട്ടോ ഡ്രൈവർ), പരേതരായ ദാമോദരൻ, കമല.