കുറ്റിച്ചിറ: പരേതരായ മാതാ പിതാ മൻസിൽ അബൂബക്കറിന്റെയും ഖദീജയുടെയും മകൻ കോയ (ഫജറുഷംസ്-52) നിര്യാതനായി.
ഭാര്യ: സമീറ. സഹോദരങ്ങൾ: പരേതയായ ഫാത്തിമ, സൈനബ, റുക്കിയ, ആബിദ, അഹമ്മദ്, പരേതനായ മൂസക്കോയ, അബ്ദുസ്സലാം, ബഷീർ, ലത്തീഫ്, അബ്ദുല്ല.
മയ്യിത്ത് സഹോദരി സൈനബയുടെ വീട്ടിൽ (താരാ മൻസിൽ, കുത്തുകല്ല്).
മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 9.30നു കണ്ണംപറമ്പ് പള്ളിയിൽ.