കൊടുവള്ളി: പരേതനായ ഇബ്രാഹിം മുസ്ലിയാരുടെ ഭാര്യ ആയിശ ഹജ്ജുമ്മ ഇമ്മാരത്തയിൽ (72) നിര്യാതയായി.
മക്കൾ: എം.പി. ബഷീർ, മുനീർ (അൽ ഫർധാൻ ജ്വല്ലേഴ്സ്).
മരുമക്കൾ: റസീന, സുലൈഖ. സഹോദരങ്ങൾ: എം.പി. ഇബ്രാഹിം മുസ്ലിയാർ, ഹംസ ഹാജി, മുഹമ്മദ് (മഹ്റൂഫ്), അബു, ആമിന. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് കൊടുവള്ളി മഹല്ല് ജുമാ മസ്ജിദിൽ.