പേരാമ്പ്ര: കല്പത്തൂരിലെ രാമല്ലൂർ മൂലാട്ട് ഇബ്രാഹീം ഹാജി (81) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: കുഞ്ഞബ്ദുല്ല, ബഷീർ, മുനീർ, റാബിഅ, സീനത്ത്, സാഹിദ. മരുമക്കൾ: മുഹമ്മദലി അലി ചീതൂര് പേരാമ്പ്ര, മജീദ് ചെറുവണ്ണൂർ, അബ്ദു റഹ്മാൻ തോലേരി, സുബൈദ കക്കറമുക്ക്, സറീന ജനകീയ മുക്ക്, റൈഹാനത്ത് രാമല്ലൂർ.