ചെറുവണ്ണൂർ: പുതിയ പറമ്പത്ത് പരേതനായ മുഹമ്മദിന്റെ മകൾ പാത്തൈ (62)നിര്യാതയായി. സഹോദരങ്ങൾ: അസൈനാർ, മുഹമ്മദ് കുട്ടി, നബീസ, ആയിശാബി, ആച്ചൈയ്.