കുണ്ടുങ്ങൽ: പി.ഐ. അഹമ്മദ് കോയ (കുഞ്ഞി -83) കുണ്ടുങ്ങൽ മാളിയേക്കൽ റോഡ് നൂറുൽഹുദാ മദ്റസക്ക് സമീപം മകളുടെ വസതി നൂർജഹാൻ മൻസിലിൽ നിര്യാതനായി. സിയസ്കൊ സീനിയർ സിറ്റിസൻ ഫോറത്തിന്റെ പ്രവർത്തക സമിതിയംഗമായിരുന്നു. ഭാര്യ: സീതിമരക്കാരകം ഹബീബ. മക്കൾ: യഹിയ്യ, ബിച്ചു (ദുബൈ), ആബിദ, സാജിദ (കുഞ്ഞുമ്മ), ജെസീന. മരുമക്കൾ: കുഞ്ഞിരിയമ്പലം നജീബ്, മേത്തലക്കണ്ടി അംജദ്, സി.ബി.വി. ഷെഫീഖ്, ജമീല (നല്ലളം), പഴയ തോപ്പിൽ റദിയ. സഹോദരങ്ങൾ: പി.ഐ. കോയട്ടി, കോയസ്സൻ, കുഞ്ഞഹമ്മദ് കോയ, ബഷീർ, അബ്ദുറഹിമാൻ (അന്ത്രു), ഇമ്പിച്ചാമിനബി, പരേതനായ പി.ഐ. അബൂബക്കർ കോയ.