മുക്കം: തോട്ടുമുക്കം മാടാമ്പി അമ്പലപ്പറമ്പിൽ ജോസ് (60) നിര്യാതനായി.ഭാര്യ: ഏലമ്മ. മക്കൾ: സ്വപ്ന, ശിൽപ. മരുമക്കൾ: വിനോദ് (കൂമ്പാറ), ജിത്തു (കോടഞ്ചേരി). സഹോദരങ്ങൾ: സണ്ണി, പരേതനായ ജോയി.