പേരാമ്പ്ര: എരവട്ടൂര്‍ പറമ്പത്ത് ജാനകി (80) നിര്യാതയായി.ഭര്‍ത്താവ്: പരേതനായ ഗംഗാധരന്. മകള്‍: പുഷ്പ. മരുമകന്: സോമന്. സഹോദരങ്ങള്‍: ബാലന്, ലീല, ഭാസ്കരന്.