കോഴിക്കോട്: ആനപ്പാറയിൽ തനിയായി (84-വെസ്റ്റ്ഹിൽ ഇന്ത്യൻ ഓയിൽ മുൻ ജീവനക്കാരി) നിര്യാതയായി.
ഭർത്താവ്: പരേതനായ കരിയാത്തൻ. മക്കൾ: പ്രേമാവതി, ഗീത, സുരേഷ്. മരുമക്കൾ: പരേതനായ വിശ്വൻ, സുനിത. സഞ്ചയനം ശനിയാഴ്ച.