കടയ്ക്കൽ: ചിതറ ഭജനമഠം ചരുവിള പുത്തൻവീട്ടിൽ സജിൻലാൽ (23) കുവൈത്തിൽ നിര്യാതനായി. അവിവാഹിതനാണ്. പിതാവ്: സജി. മാതാവ്: ബിന്ദു. സഹോദരൻ: സബിൻ ലാൽ. സംസ്കാരം ശനിയാഴ്ച രാവിലെ 8.30ന് വീട്ടുവളപ്പിൽ.