കണ്ണനല്ലൂർ: എഴുത്താണിയിൽ വീട്ടിൽ പരേതനായ എ.എം. ഹനീഫാകുഞ്ഞിന്റെ (മുൻ ഗ്രാമപഞ്ചായത്തംഗം) ഭാര്യ നബീസാബീവി (88) നിര്യാതയായി. മക്കൾ: ഷറഫുദ്ദീൻ (റിട്ട. സെക്രട്ടേറിയറ്റ്), സലിം, അബ്ദുൽവഹാബ്, സക്കീർ ഹുസൈൻ, സുൽഫിക്കർ, ഷഹാൽകമാൽ, ലൈലാബീവി, മുഹമ്മദ്ഷാഫി (പട്ടികവർഗ കോർപറേഷൻ, കാസർകോട്). മരുമക്കൾ: പ്രീത, ദുലാരിയാ, സബീലാബീവി, സുലേഖ, ഷാനിഫ, ബാത്തിഷ, ഷാജഹാൻ, നസ്ലിജാൻ.