കൊടകര: വല്ലപ്പാടി മാമ്പ്രക്കാരന്‍ വറീതിന്റെ മകന് ജോണ്സൺ (67) നിര്യാതനായി. ഭാര്യ: സിസിലി. മക്കള്‍: സിജി, സിജോണ്‍ (യു.കെ). മരുമക്കള്‍: ജോയ്, ജിലു(യു.കെ). സംസ്കാരം ഞായറാഴ്ച മൂന്നിന് വല്ലപ്പാടി ദേവമാത പള്ളി സെമിത്തേരിയില്‍.