വാക: തൈവളപ്പിൽ ദേവദാസ് (80) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: സുനിൽ (എളവള്ളി സഹകരണ ബാങ്ക്), സുമ, സുധ. മരുമക്കൾ: പ്രജി, ശ്രീനിവാസ്, അനിൽ.