പഴയന്നൂർ: വടക്കൂട്ട് പിഷാരടം സുരേന്ദ്രൻ (74) നിര്യാതനായി. ഭാര്യ: സുമ. മക്കൾ: ശരത്, ശ്രീലക്ഷ്മി. മരുമക്കൾ: ആതിര, രാകേഷ്.