തിരുവില്വാമല: ക്വാറി സ്റ്റോപ്പിനു സമീപം ബെസ്റ്റ് സൂപ്പർ മാർക്കറ്റ് ഉടമ പഴമ്പാലക്കോട് കടവത്ത് ധനേഷ് (39) നിര്യാതനായി. ഭാര്യ: ശബരി. മകൾ: ഋഷിക.