പുന്നയൂർക്കളം: ചമ്മനൂർ പരേതനായ വലിയ പുരക്കൽ വേലായുധന്റെ ഭാര്യ നാരായണി (98) നിര്യാതയായി. മക്കൾ: സുബ്രൻ, വിശ്വനാഥൻ, ജനാർദനൻ, ഭവാനി, സുമ, സുവർണ, പരേതനായ മോഹനൻ.