അലനല്ലൂർ: പൊൻപാറ കുറൂപ്പാടത്ത് രേവിയെ (72) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: ചന്ദ്രൻ, മീനാക്ഷി, അയ്യപ്പൻ (അലനല്ലൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗം), ഭാസ്കരൻ, കൃഷ്ണൻ. മരുമക്കൾ: ലക്ഷ്മി, രാമചന്ദ്രൻ, ബിന്ദു മോൾ, രജില, ഷിജില. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം ശനിയാഴ്ച രാവിലെ 11ന് പടിക്കപ്പാടം ശ്മശാനത്തിൽ സംസ്കരിക്കും.